ആലപ്പുഴ - ആലപ്പുഴ പുറക്കാട് തീരത്ത് ഇടിമിന്നലിൽ മത്സ്യബന്ധന വള്ളം തകർന്നു. വള്ളം രണ്ടാഴി പിളർന്ന് കടലിൽ താഴ്ന്നു. 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി തൊഴിലാളികൾ പറഞ്ഞു. കൂടുതൽ വിശദാംശങ്ങൾ അറിവായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.