ജിദ്ദ- കാലാവസ്ഥ പ്രവചനം ശരിവെച്ച് ജിദ്ദയുടെ വിവിധ ഭാഗങ്ങളിലും മക്കയിലും കനത്ത മഴ. ഇന്ന് വൈകിട്ട് മുതലാണ് ഈ മേഖലകളിൽ ശക്തമായ മഴ പെയ്തുതുടങ്ങിയത്. രാത്രി വരെ അധികൃതർ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ നാളെ ഉച്ചവരെ നീണ്ടു നിൽക്കുമെന്നാണ്് പ്രവചനം.
രാജ്യത്തിന്‍റെ മറ്റുഭാഗങ്ങളിലും മഴയുണ്ട്. മദീനയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.Heavy Rain in Masjid Al Haram today
— Inside the Haramain (@insharifain) November 19, 2023
اللهم صيبا نافعا pic.twitter.com/REbGsiukGL
امطار على طريق جدة مكة الان
— علوم الامطار (@UloomAlmtar) November 19, 2023
كبري مستشفى الحرس pic.twitter.com/cC1dVeHvJ6