അഹമ്മദാബാദ്-ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ ഇന്ത്യക്ക് അഞ്ചാം വിക്കറ്റും നഷ്ടമായി. രവീന്ദ്ര ജഡേജയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. മുപ്പത്തിയാറാമാത്തെ ഓവറിൽ ഹേസൽവുഡിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഇംഗ്ലിസിന് പിടി നൽകിയാണ് ജഡേജ പുറത്തായത്. നിലവിൽ അഞ്ചു വിക്കറ്റിന് 178 എന്ന നിലയിലാണ് ഇന്ത്യ. ഓവർ 36.