Sorry, you need to enable JavaScript to visit this website.

വയനാട്ടിൽ ഭർത്താവിന്റെ മർദ്ദനമേറ്റ് ഭാര്യ മരിച്ചു

കൽപ്പറ്റ - വയനാട് പുൽപ്പള്ളിയിൽ ഭർത്താവിന്റെ മർദ്ദനത്തിൽ ഭാര്യ മരിച്ചു. മുള്ളൻകൊല്ലി ശശിമല എ.പി.ജെ നഗർ കോളനിയിലെ അമ്മിണി (55) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ബാബു(60)വിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. കുടുംബ വഴക്കിനിടെയുണ്ടായ മർദ്ദനത്തിലാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരമെന്ന് പോലീസ് പറഞ്ഞു.

Latest News