റിയാദ് - വ്യാജ പാസ്‌പോര്‍ട്ടില്‍ രാജ്യം വിടാന്‍ ശ്രമിച്ച സിറിയക്കാരനെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് ജവാസാത്ത് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി സിറിയക്കാരനെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി.