ഷാര്‍ജ- കണ്ണൂര്‍ മുട്ടം സ്വദേശിയും യു.എ.ഇയില്‍ വിദ്യാര്‍ഥിയുമായ മാജിദ് (20) നിര്യാതനായി. ഷാര്‍ജ ടെലിഫോണി ഉടമയും മുട്ടം സ്വദേശിയുമായ പി. ഷാഫിയുടെ മകനാണ്.