Sorry, you need to enable JavaScript to visit this website.

ഇന്ത്യ- യു. എസ് മന്ത്രിതല ചര്‍ച്ച വെള്ളിയാഴ്ച

ന്യൂദല്‍ഹി- ഇന്ത്യ- യു. എസ് 2+2 മന്ത്രിതല ചര്‍ച്ചയില്‍ യു. എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കനും ഇന്ത്യയില്‍. 

വെള്ളിയാഴ്ച ന്യൂദല്‍ഹിയില്‍ നടക്കുന്ന '2+2' വിദേശ, പ്രതിരോധ മന്ത്രിതല ചര്‍ച്ചയുടെ പുതിയ പതിപ്പില്‍ ഇന്ത്യയും യു. എസും തന്ത്രപരമായ ബന്ധങ്ങളുടെ സമഗ്ര അവലോകനമാണ് നടത്തുകയെന്നാണ് റിപ്പോര്‍ട്ട്. 

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ എന്നിവര്‍ ഓസ്റ്റിനും ബ്ലിങ്കനും ആതിഥേയത്വം നല്‍കും.

Latest News