Sorry, you need to enable JavaScript to visit this website.

മസ്‌കത്തില്‍ കണ്ണൂര്‍ സ്വദേശി വാഹനാപകടത്തില്‍ മരിച്ചു

മസ്‌കത്ത്- കണ്ണൂര്‍ സ്വദേശിയായ യുവാവ് മസ്‌കത്തില്‍ വാഹനാപകടത്തില്‍ മരിച്ചു. മസ്‌കത്തില്‍ ഹോട്ടല്‍ ബിസിനസുകാരനായിരുന്ന കണ്ണൂര്‍ കസാനക്കോട്ടയിലെ മന്നത്ത് ഹൗസില്‍ ഹാഫിസ് ഹുസൈന്‍ (37) ആണ് മരിച്ചത്. വ്യാഴം വൈകിട്ട്
നാലരയോടെയായിരുന്നു അപകടം. വി.പി.ഹുസൈന്‍, പി.പി. സാബിറ ദമ്പതികളുടെ മകനാണ്.
ഭാര്യ:  മാടായി വാടിക്കലിലെ അഫ്‌റ ചീലേന്‍. മക്കള്‍: അര്‍മാന്‍ ഹാഫിസ്, ആദം ഹാഫിസ്,മറിയം ഹാഫിസ് (എല്ലാവരും വിദ്യാര്‍ഥികള്‍),  സഹോദരങ്ങള്‍:ഫയാസ് ഹുസൈന്‍,മുഹമ്മദ് ഫിറാസ് ഹുസൈന്‍,ഡോ. സബ്‌ന . പി.പി. (മിംസ്,ആശുപത്രി,കണ്ണൂര്‍ ).

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News