Sorry, you need to enable JavaScript to visit this website.

മുൻ ജിദ്ദ പ്രവാസി ഡോ.ഉമര്‍ അബ്ദുശ്ശുക്കൂര്‍ നിര്യാതനായി

ജിദ്ദ- ദീർഘ കാലം ജിദ്ദ ഷറഫിയ ബദർ അൽ തമാമിൽ ഓർത്തോപീഡിക് സർജനായി സേവനമനുഷ്ഠിച്ചിരുന്ന ഡോ ഉമർ അബ്ദുശുക്കൂർ (82 )  സ്വദേശമായ ആലത്തൂരിലെ വീട്ടിൽ വെച്ച് നിര്യാതനായി. പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ വിശ്രമജീവിതം നയിക്കുക്കുകയായിരുന്നു. ഖബറടക്കം നാളെ ( വ്യാഴം) ദുഹ്റിനു നമസ്കാരത്തിനുശേഷം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഭാര്യ കിഴക്കേ വീട്ടിൽ മറിയം ബീ .രഹ്ന, ഡോ. ഫസീൽ, ഫുആദ് എന്നിവർ മക്കളാണ്.

 

Latest News