Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വൈറലായി മക്കയിൽനിന്നുള്ള മഴ, മിന്നൽ ദൃശ്യങ്ങൾ

മക്ക- മക്കയിൽ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലും ഇടിമിന്നലിന്റെയും ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. ഹറം അഥോറിറ്റി തന്നെ ഈ ചിത്രങ്ങൾ പുറത്തുവിട്ടു. ക്ലോക്ക് ടവറിന്റെ പശ്ചാതലത്തിലുള്ള അതിഗംഭീര ദൃശ്യങ്ങളാണ് പുറത്തുവന്നത്.


 

Latest News