Sorry, you need to enable JavaScript to visit this website.

മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് മരണം

കൊച്ചി-മുനമ്പത്തുനിന്നു പോയ മല്‍സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് മൂന്നു പേര്‍ മരിച്ചു. 12 പേര്‍ക്കു പരിക്കേറ്റു. 15 പേരാണു ബോട്ടിലുണ്ടായിരുന്നത്. അപകടത്തിനുശേഷം കപ്പല്‍ നിര്‍ത്താതെ പോയി.

Latest News