Sorry, you need to enable JavaScript to visit this website.

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയിൽ നിര്യാതനായി

ജിദ്ദ- ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി യുവാവ് നിര്യാതനായി. പെരിന്തൽമണ്ണ വെട്ടത്തൂർ ഹൈസ്‌കൂളിന് സമീപം ചെമ്പൻ മുഹമ്മദിന്റെ മകൻ മുഹമ്മദ് സൈഫുദ്ദീനാ(27)ണ് മരിച്ചത്. ഒരാഴ്ചയായി ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജിദ്ദയിലെ ഫുട്ബോള് താരം കൂടിയായിരുന്നു സൈഫുദ്ദീന്‍. മാതാവ്: കു ഞ്ഞീവി വെള്ളപ്പുള്ളി. സഹോദരങ്ങള്‍: ബഷീർ, മൻസൂർ , റൈഹാനത്ത്, അബ്ദുൽ ഷുക്കൂർ,സെലീന.മുജീബ് റഹ്‌മാൻ 
നുസ്രത് അലി. മയ്യിത്ത് നാട്ടിൽ കൊണ്ടുപോയി മറവുചെയ്യും.  നടപടിക്രമങ്ങൾക്ക് ജിദ്ദ വെൽഫെയർ വിംഗ് നേതാവ് മുഹമ്മദ് കുട്ടി വള്ളുവങ്ങാട് നേതൃത്വം നൽകുന്നുണ്ട്.

Latest News