മദീന- ചെര്‍പ്പുളശ്ശേരി നെല്ലായ മഞ്ചക്കല്ലില്‍ പരേതനായ ചേടത്തു പള്ളിയാലില്‍ ഉണ്ണ്യാന്റെ മകന്‍ അലവി(53) മദീനയില്‍ നിര്യാതനായി. 30 വര്‍ഷമായി മദീനയില്‍ ജോലി ചെയ്യുന്ന അദ്ദേഹം ബ്രോസ്റ്റ് കടയിലെ ജീവനക്കാരനായിരുന്നു. ഭാര്യ സൈനബ. മക്കള്‍- കാജാ ഹുസൈന്‍(അബുദാബി), ആഷിഖ് ഹുസൈന്‍, ശരീഫ ശിഫാന, ഷാഹുല്‍ ഹമീദ്. മരുമക്കള്‍- റുമൈസ ബാനു, ഷഫീഖ്.