Sorry, you need to enable JavaScript to visit this website.

യുവാവ് കൊച്ചിയിലെ റോഡരികിൽ തൂങ്ങിമരിച്ച നിലയിൽ

കൊച്ചി - ലോട്ടറി വിൽപ്പനക്കാരനായ യുവാവിനെ കൊച്ചി കുറുപ്പുംപടിയിലെ റോഡരികിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറുപ്പുംപടി വട്ടപ്പറമ്പിൽ ബാബുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ്.
 

Latest News