Sorry, you need to enable JavaScript to visit this website.

ഇടുക്കിയിൽ ജലനിരപ്പ് താഴുന്നു

ഇടുക്കി- ഇടുക്കി അണക്കെട്ടിലെ നീരൊഴുക്ക് വൈദ്യുതോത്പാദനത്തേക്കാൾ താഴ്ന്നു. ഇന്നലെ 1.37 കോടി യൂനിറ്റ് വൈദ്യുതിക്കുളള വെളളം ഒഴുകിയെത്തിയപ്പോൾ മൂലമറ്റത്ത് ഉത്പാദിപ്പിച്ചത് 1.39 കോടി യൂനിറ്റാണ്. കഴിഞ്ഞയാഴ്ച ഉത്പാദനത്തിന്റെ നാലിരട്ടിയായിരുന്നു നീരൊഴുക്ക്. ജലനിരപ്പ് ഇന്നലെ രാത്രി 8 മണിക്ക് 2396.26 അടിയായി താഴ്ന്നു. ഒരു സെ.മീ മഴ മാത്രമാണ് പെയ്തത്. 

Latest News