മലപ്പുറം- കെ.എസ്.ആര്‍.ടി.സി മലപ്പുറം യൂണിറ്റില്‍ നിന്നു ഊട്ടിയിലേക്ക് സൂപ്പര്‍ഫാസ്റ്റ് സര്‍വ്വീസ് തുടങ്ങി.
എല്ലാ ദിവസവും സര്‍വ്വീസുണ്ടാകും. രാവിലെ 11.00 ന് മലപ്പുറം യൂണിറ്റില്‍ നിന്നും തിരിച്ച് നിലമ്പൂര്‍, വഴിക്കടവ്, ഗൂഡല്ലൂര്‍, നടുവട്ടം വഴി 04:00 മണിക്ക് ഊട്ടിയിലെത്തിച്ചേരുന്നു. ഊട്ടിയില്‍ നിന്നു 04:45 PM ന് തിരിച്ച്
മലപ്പുറത്ത് 09:50 ന് എത്തിച്ചേരും .
സമയക്രമം:
മലപ്പുറം-ഊട്ടി
11:00 AM മലപ്പുറം
12:10 PM നിലമ്പൂര്‍
12:40 PM വഴിക്കടവ്
02:05 PM ഗൂഡല്ലൂര്‍
04:00 PM ഊട്ടി
ഊട്ടി- മലപ്പുറം
04:45 PM ഊട്ടി
06:50 PM ഗൂഡല്ലൂര്‍
07:50 PM വഴിക്കടവ്
08:30 PM നിലമ്പൂര്‍
09:50 PM മലപ്പുറം
കെ എസ് ആര്‍ ടി സി സര്‍വീസുകളുടെ ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്.
ടിക്കറ്റുകള്‍ www.onlineskrtcswift.com എന്ന വെബ് സൈറ്റിലുകയും ENTE KSRTC NEO OPRS എന്ന മൊബൈല്‍ ആപ്പിലൂടെയും മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
കെഎസ്ആര്‍ടിസി, കണ്‍ട്രോള്‍റൂം (24ണ്മ7)
മൊബൈല്‍ 9447071021
ലാന്‍ഡ്‌ലൈന്‍ 04712463799
18005994011
എന്ന ടോള്‍ ഫ്രീ നമ്പരിലേക്കും
ബന്ധപ്പെടാവുന്നതാണ്.