Sorry, you need to enable JavaScript to visit this website.

മുൻ യു.എ.ഇ പ്രവാസി നാട്ടിൽ നിര്യാതനായി

മലപ്പുറം - പട്ടർകടവ് സ്വദേശിയും ഏറെക്കാലം അബുദാബിയിലും ഷാർജയിലും പ്രതിരോധ വകുപ്പിൽ ഉദ്യോഗസ്ഥനുമായിരുന്ന കെ. പി. കുഞ്ഞിമുഹമ്മദ്‌ (71) നിര്യാതനായി. പരേതനായ ഇളമ്പിലാക്കോട്ട് ബാപ്പുവിന്റെ പുത്രനാണ്. ഭാര്യ എ. ടി റസിയ പാണ്ടിക്കാട്. മക്കൾ : മുഹമ്മദ്‌ ഷിബു ( ചന്ദ്രിക, മലപ്പുറം ), സാജിദ്, ഷാക്കിർ ( ഇരുവരും ദുബായ് ), ഡോ. അൻഫാൽ. മരുമക്കൾ : മുഹ്സിന, ഷാഹിന, നിഷാന, ഡോ. ഹാനി. നാളെ കാലത്ത് 9 മണിക്ക് പട്ടർകടവ് ജുമാമസ്ജിദിൽ ഖബറടക്കം

Latest News