Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മലയാളം ന്യൂസ് റിപ്പോർട്ടർ മായിൻകുട്ടിയുടെ സഹോദരൻ അന്തരിച്ചു

ആലുവ - മലയാളം ന്യൂസ്  ജിദ്ദ റിപ്പോർട്ടർ പി.എം മായിൻകുട്ടിയുടെ സഹോദരൻ ചൊവര കൊണ്ടോട്ടി  പുത്തൻവീട്ടിൽ പി.എം ഹംസ (64) നിര്യാതനായി. ഏറെക്കാലം റിയാദിൽ പ്രവാസി ആയിരുന്നു. ഭാര്യ സാബിറ. മക്കൾ- മുഹമ്മദ് സൽമാൻ, ഫൗസിയ നസ്രിൻ. മരുമകൻ -  കബീർ. ഖബറടക്കം തിങ്കൾ രാവിലെ ഒൻപതിന്.

Latest News