Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിസാനിൽ മിന്നലേറ്റ് രണ്ടു പേർ മരിച്ചു

ജിസാൻ - ജിസാൻ പ്രവിശ്യയിൽ പെട്ട അൽഈദാബിയിൽ മിന്നലേറ്റ് രണ്ടു പേർ മരിച്ചു. ജിസാന് കിഴക്ക് അൽഈദാബിയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ പെയ്ത കനത്ത മഴക്കിടെയാണ് ഇരുവർക്കും മിന്നലേറ്റത്. സമീപ കാലത്ത് ജിസാനിൽ നിരവധി പേർ മിന്നലേറ്റ് മരിച്ചിട്ടുണ്ട്. ഈ വർഷം മാത്രം ഒരു ഡസനിലേറെ പേർ സമാന രീതിയിൽ ജിസാനിൽ മരണപ്പെട്ടിട്ടുണ്ട്.
 

Latest News