Sorry, you need to enable JavaScript to visit this website.

കാണാതായ 17-കാരൻ കാട്ടിൽ മരിച്ച നിലയിൽ

പാലക്കാട് - അട്ടപ്പാടിയിൽ കാണാതായ 17-കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഗൂളിക്കടവ് ലക്ഷംവീട് കോളനിയിലെ രമേശൻ-ശെൽവി ദമ്പതികളുടെ മകൻ ജയകുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 
 രണ്ടുദിവസമായി കുട്ടിയെ കാണാത്തതിനെ തുടർന്നുളള തിരച്ചിലിനിടെയാണ് ഗൂളിക്കടവ് ഫോറസ്റ്റ് അധികൃതർ മൃതദേഹം കണ്ടെത്തിയത്. വിനയൻ ജ്യേഷ്ഠ സഹോദരനാണ്.
 

Latest News