Sorry, you need to enable JavaScript to visit this website.

നിലമ്പൂരില്‍ വയോധികനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം- നിലമ്പൂരില്‍ വയോധികനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂര്‍ മാമ്പറ്റ സ്വദേശി മുഹമ്മദ് ഹനീഫ(65)യാണ് മരിച്ചത്. അയല്‍വാസിയുടെ വീടിന്റെ ശുചിമുറിയ്ക്ക് പിന്‍ഭാഗത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നിലമ്പൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Latest News