Sorry, you need to enable JavaScript to visit this website.

മലപ്പുറത്ത് 13-കാരൻ കൃഷിയിടത്തിൽ മരിച്ചനിലയിൽ; ഷോക്കേറ്റതാണെന്ന് സംശയം 

മലപ്പുറം - മലപ്പുറം പൂക്കോട്ടുംപാടത്ത് കൃഷിയിടത്തിൽ 13-കാരനെ മരിച്ച നിലയിൽ കണ്ടെത്തി. അസം സ്വദേശി മുത്തലിബ് അലിയുടെ മകൻ റഹ്മത്തുല്ലയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. 
 സ്വകാര്യ വ്യക്തിയുടെ കൃഷിസ്ഥലത്തു സ്ഥാപിച്ച വൈദ്യുത വേലിയിൽനിന്നും ഷോക്കേറ്റാതാകാമെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി.
 

Latest News