റിയാദ് - തലസ്ഥാന നഗരയിലെ ഫൈസലിയ ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ അഗ്നിബാധ. ഇന്നലെ പുലർച്ചെയാണ് സ്ഥാപനങ്ങളിൽ തീ പടർന്നുപിടിച്ചത്. സിവിൽ ഡിഫൻസ് അധികൃതർ തീയണച്ചു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.