Sorry, you need to enable JavaScript to visit this website.

ഖമീസിൽ ആലിപ്പഴ വർഷത്തോടെ മഴ

ഖമീസ് മുശൈത്തിൽ ഇന്നലെയുണ്ടായ ആലിപ്പഴ വർഷത്തിൽ അടിഞ്ഞുകൂടിയ ഐസ്. 

അബഹ - ഖമീസ് മുശൈത്തിൽ ഇന്നലെ ആലിപ്പഴ വർഷത്തിന്റെ അകമ്പടിയോടെ കനത്ത മഴ പെയ്തു. നഗരത്തിലെ നിരവധി റോഡുകൾ വെള്ളത്തിലായി. അൽറസ്‌റാസ് ഡിസ്ട്രിക്ടിലാണ് ഏറ്റവും കൂടുതൽ മഴക്കെടുതിയുണ്ടായത്. സിവിൽ ഡിഫൻസ് അധികൃതരും നഗരസഭയും രക്ഷാപ്രവർത്തനങ്ങൾ നടത്തി. 

Latest News