Sorry, you need to enable JavaScript to visit this website.

ഇസ്രായിലിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി

ദുബായ്- വിവിധ ലോകനഗരങ്ങളില്‍നിന്ന് ഇസ്രായിലിലെ ടെല്‍ അവീവിലേക്കും മറ്റ് നഗരങ്ങളിലേക്കുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി വാര്‍ത്ത. ഇസ്രായിലിനെതിരെ ഹമാസ് അഴിച്ചുവിട്ട ആക്രമണത്തെ തുടര്‍ന്നാണിത്. നിരന്തരമായ റോക്കറ്റ് ആക്രമണമാണ് ഹമാസ് നടത്തിയത്. ഇസ്രായില്‍ തിരിച്ചടി ആരംഭിച്ചിട്ടുണ്ട്.

 

Latest News