Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഉംറക്കെത്തിയ ബംഗളൂരു സ്വദേശി ജിദ്ദയില്‍ നിര്യാതനായി

ജിദ്ദ - കുടുംബ സമേതം ഉംറക്കെത്തിയ ബംഗളൂരു കൊറമംഗള സ്വദേശി സയ്യിദ് നസിമുദ്ദീന്‍ (66) ഹൃദയാഘാതംമൂലം നിര്യാതനായി. ജിദ്ദക്കടുത്ത് തൂവലില്‍ ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനിടയിലാണ് മരണം. മൃതദേഹം ഖുലൈസിലെ ഹോസ്പിറ്റലിലേക്ക് മാറ്റി. മറവ് ചെയ്യാനുള്ള നടപടിക്രമം പൂര്‍ത്തിയാക്കാന്‍ ഖുലൈസ് കെ.എം.സി.സി രംഗത്തുണ്ട്

 

Latest News