Sorry, you need to enable JavaScript to visit this website.

വൈദ്യുതാഘാതമേറ്റ് മലയാളി യുവാവ് ജിദ്ദയിൽ മരിച്ചു

ജിദ്ദ - വൈദ്യുതാഘാതമേറ്റ് മലയാളി യുവാവ് ജിദ്ദയിൽ മരിച്ചു. മലപ്പുറം കോടൂർ പഞ്ചായത്തിൽപെട്ട മാങ്ങാട്ടുപുരം സ്വദേശി സൈതലവി (38)ആണ് മരിച്ചത്

ജിദ്ദ ഹറാസാത്തിൽ രാവിലെ ജോലിക്കിടെ വൈദ്യുതാഘാത മേൽകുകയായിരുന്നു. മയ്യിത്ത്ജാ ജാമിയയിലുള്ള അന്തലൂസിയാ ഹോസ്പിറ്റലിൽ.

Tags

Latest News