Sorry, you need to enable JavaScript to visit this website.

വഹീദ് സമാന്റെ പിതാവ് മുഹമ്മദ് കുട്ടി നിര്യാതനായി

കൊണ്ടോട്ടി- മലയാളം ന്യൂസ് പത്രാധിപ സമിതി അംഗവും എഴുത്തുകാരനുമായ വഹീദ് സമാന്റെ പിതാവ്   പുളിക്കല്‍ പെരിയമ്പലം ചാമപ്പറമ്പ് പൈങ്ങിണിപ്പറമ്പന്‍ മുഹമ്മദ് കുട്ടി (85) നിര്യാതനായി. ഭാര്യ: ഫാത്തിമക്കുട്ടി. പെരിയമ്പലത്തെ ആദ്യ കാല വ്യാപാരിയായിരുന്നു. മറ്റു മക്കള്‍: സൈനബ, അബ്ദുല്‍ ഹമീദ് ( ദുബായ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ) റംല, ഹാഷിം (മക്ക). ഇസ്ഹാഖ്. മരുമക്കള്‍:  അബൂബക്കര്‍ (കാക്കഞ്ചേരി), ബേബി (ദുബായ്) ഷഹര്‍ബാന്‍, നസ്വീഹ( ലക്ചറര്‍, ബ്ലോസം കോളേജ്, കൊണ്ടോട്ടി). ജാസ്മിന്‍, പരേതയായ നസീം ബാനു.
മയ്യിത്ത് നമസ്‌കാരം നാളെ (വെള്ളി) രാവിലെ ഒന്‍പതിന് സിയാംകണ്ടം പുത്തലം ജുമമസ്ജിദില്‍.

 

Latest News