Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

VIDEO ജിദ്ദയില്‍ വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു

ജിദ്ദ - ജിദ്ദ സുലൈമാനിയ ഡിസ്ട്രിക്ടില്‍ ഏതാനും വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു. കാര്‍പറ്റ് അടക്കമുള്ള വസ്തുക്കള്‍ വില്‍ക്കുന്ന കടകളിലാണ് തീ പടര്‍ന്നുപിടിച്ചത്. സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

 

 

Latest News