Sorry, you need to enable JavaScript to visit this website.

മദ്യലഹരിയില്‍ മകന്‍ വീടിന് തീയിട്ടു, അമ്മയ്ക്ക് പൊള്ളലേറ്റു

പത്തനംതിട്ട - ഓമല്ലൂരില്‍ മദ്യലഹരിയില്‍ മകന്‍ വീടിന് തീയിട്ടു. അമ്മയ്ക്ക് പൊള്ളലേറ്റു. ഇന്ന് രാവിലെ എട്ട്  മണിയോടെയായിരുന്നു സംഭവം. മദ്യലഹരിയില്‍ മകനാണ് വീടിന് തീയിട്ടതെന്ന് അമ്മ പറഞ്ഞു. ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു. സംഭവത്തില്‍ ജുബിന്‍ എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

 

Latest News