കോഴിക്കോട്- കല്ലാച്ചി ടൗണിൽ പെൺകുട്ടിയെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പിടികൂടി. ഇയാളെ നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചു. വാണിമേൽ സ്വദേശിയായ യുവാവാണ് പിടിയിലായത്. പരിക്കേറ്റ പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.