Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്വിഫ്റ്റ് ബസ് ലോറിയില്‍ ഇടിച്ച് 20 പേര്‍ക്ക് പരിക്കേറ്റു 

കൊല്ലം- കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് തടി ലോറിയില്‍ ഇടിച്ച് അപകടം. 20 യാത്രക്കാര്‍ക്ക് പരിക്കേറ്റു. കൊല്ലം ചടയമംഗലം നെട്ടേത്തറയില്‍ ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു  അപകടമുണ്ടായത്. ആരുടേയും പരിക്ക് സാരമുള്ളതല്ല. 

Latest News