Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സഭ്യതക്ക് നിരക്കാത്ത പെരുമാറ്റം; ഹഫർ അൽ ബാത്തിനിൽ രണ്ടു പേർ പിടിയിൽ

ദമാം- കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽബാത്തിനിൽ സഭ്യതക്ക് നിരക്കാത്ത രീതിയിൽ പെരുമാറിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പൊതു ധാർമികതക്ക് വിരുദ്ധമായ പെരുമാറ്റങ്ങളും വാക്കുകളും ചെയ്തതാണ് അറസ്റ്റിന് കാരണം. അറസ്റ്റിലായവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
 

Latest News