Sorry, you need to enable JavaScript to visit this website.

സാങ്കേതിക തകരാർ; കൊച്ചി-റിയാദ് വിമാനം മുടങ്ങി

റിയാദ്- കൊച്ചിയിൽനിന്ന് റിയാദിലേക്കുള്ള സൗദിയ എയർലൈൻസിന്റെ യാത്ര മുടങ്ങി. സാങ്കേതിക തകരാറാണ് യാത്ര മുടങ്ങാൻ കാരണം. 120-ഓളം യാത്രക്കാരാണ് റിയാദിലേക്ക് പോകാൻ എത്തിയിരുന്നത്. രാത്രി 8.25ന് റിയാദിലേക്ക് പോകാനുള്ള വിമാനമായിരുന്നു ഇത്. യാത്രക്കാരെ അടുത്ത ദിവസം റിയാദിലേക്ക് കൊണ്ടുപോകും.
 

Latest News