Sorry, you need to enable JavaScript to visit this website.

കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു

എടക്കര- കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ കർഷകൻ മരിച്ചു. ഉപ്പട ചെമ്പൻ കൊല്ലിയിൽ പാലയ്ക്കാട്ടുതോട്ടത്തിൽ ജോസ്(63)ആണ് മരിച്ചത്. മേയ്ക്കാൻ വിട്ട പശുവിനെ തിരിച്ചുകൊണ്ടുവരുന്നതിനിടെയാണ് ആക്രമണം. കുട്ടിക്കൊപ്പം നിന്നിരുന്ന പിടിയാനയാണ് ആക്രമിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Latest News