വിശുദ്ധ ഹറമില്‍നിന്ന് രണ്ട് തീര്‍ഥാടകര്‍ താമസസ്ഥലത്തേക്ക് നടന്നു പോകുന്ന വിഡിയോ ശ്രദ്ധേയമായി. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ദൃശ്യം ധാരാളം പേരെ ആകര്‍ഷിക്കുകയും പങ്കുവെക്കുകയും പ്രശംസിക്കുകയും ചെയ്തു.
ജപ്പാനില്‍നിന്നെത്തിയ രണ്ട് തീര്‍ഥാടകരാണ് അവരുടെ പരിസ്ഥതി ബോധം കൊണ്ടും സാമൂഹിക പ്രതിബദ്ധത കൊണ്ടും ആളുകളുടെ മനം കവര്‍ന്നത്. വഴിയില്‍ കാണുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് അവര്‍ പെറുക്കിയെടുക്കുന്നത്.
ജപ്പാന്‍ മുസ്്‌ലിംകള്‍ ഹജിനു പോയാല്‍ എന്ന തലെക്കട്ടില്‍ അസ്മീ അഹ്്മദാണ് വിഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പതിനായിരത്തോളം പേരാണ് ഈ വിഡിയോ ഷെയര്‍ ചെയ്തത്.
ജപ്പാന്‍ മുസ്്‌ലിംകള്‍ ഹജിനു പോയാല്‍ എന്ന തലെക്കട്ടില്‍ അസ്മീ അഹ്്മദാണ് വിഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പതിനായിരത്തോളം പേരാണ് ഈ വിഡിയോ ഷെയര്‍ ചെയ്തത്.