Sorry, you need to enable JavaScript to visit this website.

ഏഴുമാസത്തെ ഇടവേളക്ക് ശേഷം പിണറായി ഇന്ന് മാധ്യമങ്ങളെ കാണും

തിരുവനന്തപുരം- ഏഴു മാസത്തെ ഇടവേളക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും. വൈകിട്ട് ആറിനാണ് പത്രസമ്മേളനം. ഫെബ്രുവരി ഒൻപതിനാണ് പിണറായി വിജയൻ അവസാനമായി മാധ്യമങ്ങളെ കണ്ടത്.
 

Latest News