ബുറൈദ - അൽഖസീം, ഹായിൽ എക്‌സ്പ്രസ്‌വേയിൽ ഇന്ധന ടാങ്കർ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ പെട്ട ടാങ്കറിൽ ഇന്ധന ചോർച്ചയുണ്ടാവുകയും തീ പടർന്നുപിടിക്കുകയും ചെയ്തു. സിവിൽ ഡിഫൻസ് യൂനിറ്റുകൾ തീയണച്ചു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് പറഞ്ഞു.