Sorry, you need to enable JavaScript to visit this website.

നജ്‌റാനിൽ ഗ്രൗണ്ടിൽ അതിക്രമിച്ചു കയറിയ യുവാവ് അറസ്റ്റിൽ

നജ്‌റാൻ - ഫുട്‌ബോൾ മത്സരത്തിനിടെ സ്റ്റേഡിയത്തിലെ ഗ്രൗണ്ടിൽ അതിക്രമിച്ചു കയറിയ സൗദി യുവാവിനെ സ്‌പോർട്‌സ് മന്ത്രാലയവുമായി ഏകോപനം നടത്തി അറസ്റ്റ് ചെയ്തതായി നജ്‌റാൻ പോലീസ് അറിയിച്ചു. ചോദ്യം ചെയ്യൽ അടക്കമുള്ള നടപടികൾ പൂർത്തിയാക്കി യുവാവിനെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
 

Latest News