കാസര്‍കോട്-പ്രശസ്ത ചിത്രകാരന്‍ കെ.പി. വത്സരാജ് (58) നിര്യാതനായി. കാസര്‍കോട് കാനത്തൂര്‍ സ്വദേശിയാണ്. മംഗലാപുരത്തെ ആശുപത്രിയില്‍ വെച്ചാണ് മരണം. രാജ്യത്തെ തന്നെ അറിയപ്പെടുന്ന ആധുനിക ചിത്രകാരന്മാരില്‍ ഒരാളാണ്. ചിത്രകാരന്‍ കാനത്തൂരിലെ സി.കെ.നായരുടെയും കെ.പി. ശാരദ അമ്മയുടെയും മകനാണ്.ഭാര്യ: സിന്ധു. മക്കള്‍:അശ്വതി, ആതിര. സഹോദരങ്ങള്‍:
ചിത്രകാരന്‍ കെ.പി. ജ്യോതിചന്ദ്രന്‍, സിനിമാ സംവിധായകന്‍ പ്രശാന്ത് കാനത്തൂര്‍, അധ്യാപിക ലേഖ.
പ്രശസ്ത സിനിമാ സഹ സംവിധായകനും ഡോക്യുമെന്റേറിയനുമായ സുധീഷ് ഗോപാലകൃഷ്ണന്‍ സഹോദരീ ഭര്‍ത്താവാണ്.