മദീന - കൊലക്കേസ് പ്രതിയായ സൗദി പൗരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരൻ അഹ്‌മദ് ബിൻ അബ്ദുല്ല ബിൻ ഗറമുല്ല അൽഗാംദിയെ വെടിവെച്ചു കൊലപ്പെടുത്തിയ ബന്ദർ ബിൻ ബദ്ർ ബിൻ ഖലവി അൽഹർബിക്ക് മദീനയിൽ ആണ് ശിക്ഷ നടപ്പാക്കിയത്.