Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹജിനിടെ കാണാതായ തീർഥാടകയുടെ  മയ്യിത്ത് കണ്ടെത്തി

മക്ക - ഇക്കഴിഞ്ഞ ഹജിന് അറഫ ദിനത്തിൽ പുണ്യഭൂമിയിൽ വെച്ച് കാണാതായ ലിബിയൻ തീർഥാടകയുടെ മയ്യിത്ത് കണ്ടെത്തി. ബന്ധുക്കളും സുരക്ഷാ വകുപ്പുകളും മക്ക നിവാസികളും നടത്തിയ രണ്ടര മാസത്തിലേറെ നീണ്ട തിരച്ചിലുകൾക്കൊടുവിലാണ് തീർഥാടകയുടെ മയ്യിത്ത് കണ്ടെത്തിയത്.
 

Latest News