Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിസാനിൽ മിന്നലേറ്റ് ഒരു മരണം

ജിസാൻ - ജിസാൻ പ്രവിശ്യയിൽ പെട്ട സ്വബ്‌യയിൽ മിന്നലേറ്റ് ഒരാൾ മരണപ്പെട്ടു. സ്വബ്‌യയിൽ പെട്ട അൽകദ്മിയിൽ ക്രഷർ യൂനിറ്റിലെ ഡ്യൂട്ടി കഴിഞ്ഞ് മഴക്കിടെ ഗ്രാമത്തിലേക്ക് റോഡിലൂടെ കാൽനടയായി മടങ്ങുന്നതിനിടെയാണ് തൊഴിലാളിക്ക് മിന്നലേറ്റത്. തൽക്ഷണം മരണം സംഭവിച്ചു.
 

Latest News