Sorry, you need to enable JavaScript to visit this website.

ദേശീയദിനം: സൗദിയിൽ സ്വകാര്യ മേഖലാ ജീവനക്കാർക്ക് പൊതുഅവധി

ജിദ്ദ - സൗദി അറേബ്യയുടെ ദേശീയദിനമായ സെപ്റ്റംബർ 23 ന് സ്വകാര്യ മേഖലാ ജീവനക്കാർക്കും നോൺ-പ്രോഫിറ്റ് സെക്ടർ ജീവനക്കാർക്കും പൊതുഅവധിയായിരിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് തൊഴിൽ നിയമാവലിയിലെ 24-ാം വകുപ്പ് തൊഴിലുടമകൾ പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
 

Latest News