Sorry, you need to enable JavaScript to visit this website.

റിയാദില്‍ തീപിടിച്ച ഫ്‌ളാറ്റില്‍ കുടുങ്ങിയവരെ രക്ഷിച്ചു

FILE PHOTO

റിയാദ് - തലസ്ഥാന നഗരിയില്‍ അഗ്നിബാധയുണ്ടായ ഫ്‌ളാറ്റില്‍ കുടുങ്ങിയ നാലു പേരെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷിച്ചു. പരിക്കേറ്റ ഇവരെ പിീട് റെഡ് ക്രസന്റ് ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്ക് നീക്കി. മുന്‍കരുതലൊേണം കെ'ിടം പൂര്‍ണമായും ഒഴിപ്പിച്ച് ഫ്‌ളാറ്റിലെ തീയണച്ചതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു.

 

Latest News