Sorry, you need to enable JavaScript to visit this website.

ഓണ്‍ലൈന്‍ പര്‍ച്ചേസില്‍ യുവതിക്ക് ലഭിച്ചത് പഴയ വസ്ത്രങ്ങള്‍

ചങ്ങരംകുളം- കിടിലന്‍ ഫോട്ടോ വച്ച് ആയിരം രൂപക്ക് മൂന്ന് ടോപ്പ് എന്ന ഓണ്‍ലൈന്‍ പരസ്യം കണ്ട് ബുക്ക് ചെയ്ത  ചങ്ങരംകുളം സ്വദേശിനിക്ക് ലഭിച്ചത് ഉപയോഗിച്ച് ഉപേക്ഷിച്ച വസ്ത്രങ്ങള്‍.  ഇന്‍സ്റ്റഗ്രാമില്‍ പരസ്യം കണ്ട വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്തു വരുത്തിയ
യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. ആമസോണ്‍ വഴി വീട്ടിലെത്തിയ വസ്ത്രങ്ങള്‍ കമ്പനി പ്രൊഡക്ട് അല്ലെന്നു പറഞ്ഞു ഡെലിവറി ബോയിയും കയ്യൊഴിക്കുകയായിരുന്നു. വീണ്ടും വെബ്‌സൈറ്റില്‍ കയറി കോണ്‍ടാക്ട് നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍  ഇന്‍കമിങ് കോള്‍ ലഭ്യമല്ല എന്ന വിവരമാണ് ലഭിച്ചത് എന്നാണ്  ഇവര്‍ പറയുന്നത്.

 

Latest News