പുതുപ്പള്ളി- സ്വന്തം ബൂത്തിലും പിന്നോക്കം പോയി എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്കിന്റെ സ്വന്തം പഞ്ചായത്തായ മണർക്കാടിലെ ഒരു ബൂത്തിലും മുന്നിലെത്താൻ ജെയ്ക് തോമസിനായില്ല. യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് ലഭിച്ച ഭൂരിപക്ഷമായ നാൽപതിനായിരം വോട്ട് പോലും ജെയ്കിന് ലഭിച്ചില്ല.