ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 15,000 കവിഞ്ഞു, ഇതുവരെ എണ്ണിയത് മൂന്ന് പഞ്ചായത്തുകള്‍ മാത്രം. ഇനി എണ്ണാനുള്ളത് എട്ടെണ്ണം

പുതുപ്പള്ളി - പുതുപ്പള്ളി തെരഞ്ഞെടുപ്പില്‍മൂന്ന് മൂന്ന് പഞ്ചായത്തുകളിലെ വോട്ട് എണ്ണിയപ്പോള്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 15,000 കവിഞ്ഞു. കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടിയ്ക്ക് ആകെ കിട്ടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷം മൂന്ന് പഞ്ചായത്തുകള്‍ മാത്രം എണ്ണിയപ്പോള്‍ തന്നെ ചാണ്ടി ഉമ്മന് കിട്ടി. അഞ്ച് റൗണ്ട് വോട്ടെണ്ണലാണ് ഇത് വരെ എണ്ണി കഴിഞ്ഞത്. ഇനി എട്ടു റൗണ്ടുകള്‍ കൂടി എണ്ണാനുണ്ട്.

 

Latest News