Sorry, you need to enable JavaScript to visit this website.

തിരുവനന്തപുരത്ത് പഞ്ചനക്ഷത്ര ഹോട്ടലിൽ വയോധിക ദമ്പതികൾ തൂങ്ങിമരിച്ചു

തിരുവനന്തപുരം- നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വയോധിക ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇവരുടെ മകളുടെ വിവാഹം ഏതാനും ദിവസം മുമ്പാണ് ഈ ഹോട്ടലിൽവെച്ച് വിവാഹം നടന്നത്. രണ്ടു ദിവസം മുമ്പ് മകളാണ് ഇവർക്ക് മുറിയെടുത്ത് നൽകിയത്.
 

Latest News