ദോഹ - പുന്നാട് സ്വദേശി ഖത്തറില്‍ നിര്യാതനായി. പുന്നാട് 'മര്‍ഹബ'യില്‍ സി.വി. അബ്ദുറഹ്മാന്‍ (60) ആണ് നിര്യാതനായത്. ദോഹയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. പരേതനായ തെക്കേക്കണ്ടി മമ്മൂട്ടി ഹാജിയുടെയും സി.വി. ആയിഷയുടെയും മകനാണ്. ഭാര്യ സനീറ. മക്കള്‍ നസീറ, ഫൈസല്‍ (ഇരുവരും ഖത്തര്‍), ഫര്‍ഹാന്‍, നനീബ. മരുമക്കള്‍ ഷഫീര്‍, റഫ്ഷ (ഇരുവരും ഖത്തര്‍). സഹോദരങ്ങള്‍ ആയിഷ, അക്ബര്‍, കൗല ത്ത്, സുഫൈറ, ജാഫര്‍, റയീസ്, പരേതയായ ബീവി. മൃതദേഹം പിന്നീട് നാട്ടിലെത്തിച്ച് ഖബറടക്കും.